Skip to main content
Ammu
പി ബാബുവിന്റെയും ഡോ. പി എസ് ശ്രീകലയുടെയും മകള്‍. മരുന്നുപുരട്ടാന്‍വേണ്ടി മുറിവുണ്ടാക്കുന്നയാള്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. വിവിധ പ്രസിദ്ധീകരണങ്ങളില്‍ കഥകളും ലേഖനങ്ങളും എഴുതുന്നു. വിലാസം: എ ആ എ 125 അത്താണി ലെയ്ന്‍ വഞ്ചിയൂര്‍ പി ഒ തിരുവനന്തപുരം.