Skip to main content
കണ്ണൂര്‍ ജില്ലയിലെ കടമ്പൂര് സ്വദേശി. മയ്യില്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപികയായി ജോലിചെയ്യുന്നു. വിദ്യാരംഗം കഥാ-കവിതാ പുരസ്‌കാരങ്ങള്‍, കെ എസ് ടി എ സംസ്ഥാനതല കഥാപുരസ്‌കാരം 2010, 2011, 2013 വര്‍ഷങ്ങളിലും, മഹിളാചന്ദ്രിക കഥാ പുരസ്‌കാരം-2011 എന്നിവയും മറ്റ് നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്. അന്‍വര്‍ നസീറിന്റെ ചരിത്ര പുസ്തകം എന്ന കഥാസമാഹാരവും തരിശുനിലത്തിലെ പെണ്ണുറുമ്പുകള്‍ എന്ന കവിതാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിലാസം : ഹരിതം, പനയത്താംപറമ്പ് എടയന്നൂര്‍ പി ഒ, കണ്ണൂര്‍ ജില്ല. ഫോണ്‍ : 9847561150