Che
Download (2.53 MB)
നിരൂപകനും സാംസ്കാരിക പ്രവര്‍ത്തകനും. നാടകരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്നു. പ്രധാനകൃതികള്‍: അല്‍ത്തൂസറും മാര്‍ക്സിസത്തിന്റെ ഭാവിയും, പ്രകൃതിയെ സ്നേഹിച്ച മഹാരഥന്മാര്, ശ്രീനാരായണ ഗുരു: ആധുനിക കേരളത്തിന്റെ ശില്‍പ്പി, ലോക ഇതിഹാസങ്ങള്‍, പ്രഭാഷണകല, ലോകനാടക ക്ലാസിക്കുകള്‍, ലോകത്തിലെ പ്രധാനപ്പെട്ട വിപ്ലവങ്ങള്‍. പരിഭാഷകള്‍: വര്‍ഗീയ രാഷ്ട്രീയം (രാം പുനിയാനി), സ്റ്റാലിന്! ജീവിതവും ചരിത്രവും (എം ആര് അപ്പന്), പ്രണയത്തിന്റെയും രതിയുടെയും മനഃശാസ്ത്രം (സിഗ്മണ്ട് ഫ്രോയിഡ്), യഥാര്‍ഥത്തില്‍ നിലനില്‍ക്കുന്ന മാര്‍ക്സിസം (ഫ്രെഡറിക് ജെയിംസണ്), ഉത്തരാധുനികത മധ്യവര്‍ഗം ഹിന്ദുത്വം (മീരാനന്ദ), വേദങ്ങള്‍ ഹിന്ദുദര്‍ശനം, ഹിന്ദുത്വം (കുങ്കും റോയ്, കുനാല്‍ ചക്രബര്‍ത്തി, തനികാ സര്‍ക്കാര്‍), ചരിത്രഗവേഷണ രീതിശാസ്ത്രം (പ്രൊഫ. ഇ ശ്രീധരന്), ഫാസിസത്തെപ്പറ്റി (അന്റോണിയോ ഗ്രാംഷി - ഷിജു ഏലിയാസിനൊപ്പം), പ്രത്യയശാസ്ത്രം (അല്‍ത്തൂസര്‍). പി ജി അഭിമുഖങ്ങള്‍ (ഡോ. പി കെ പോക്കര്, വിനോദ് വൈശാഖി എന്നിവരോടൊപ്പം), അയോധ്യാവിധി ഹിന്ദുത്വ ഫാസിസത്തിന്റെ ദൃശ്യസാന്നിധ്യം (എഡിറ്റര്‍) എം എഫ് ഹുസൈന് എന്ന ഇതിഹാസം (സമാഹരണം: രാജേഷ് ചിറപ്പാടിനൊപ്പം) എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. 'ഇസ്ലാം എന്റെ വീക്ഷണത്തില്‍' എന്ന പഠനത്തിന് 2000 ലെ ഇസ്ലാം സ്റ്റഡിസെന്ററിന്റെ സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. ഭാര്യ : ഷീബ മക്കള്‍ : പ്രൊമിത്യ, അര്ജുന് ഫോണ്‍ : 9846488631 Email : ppsathyartha@gmail.com