Skip to main content
തിരുവനന്തപുരം ജില്ലയിലെ തിരുവെള്ളൂര്‍ സ്വദേശി. അച്ഛന്‍: എന്‍ ബാബു. അമ്മ: ജെ ഓമന അമ്മ. സഹോദരന്‍: അനീഷ് ബാബു. തപാല്‍ വകുപ്പില്‍ പോസ്റ്റല്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്നു. കേരള യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥി. പ്രസിദ്ധീകരിച്ച കൃതികള്‍: പ്ലേറ്റോയുടെ കൂട് (കവിതകള്‍), സമൂഹവും ശാസ്ത്രീയ അവബോധവും (വിവര്‍ത്തനം: ആര്‍ വി ശ്രീകാന്തിനൊപ്പം) മൊബൈല്‍ : 9947980631 email : abhiabhilashbabu@gmail.com