തമ്പുരാന്റെ മുക്കുമാല

തമ്പുരാന്റെ മുക്കുമാല

സെഡ്‌

സെഡ്‌

മിരെനീര്‌

കൂടുതൽ വിവരങ്ങൾ
രചയിതാവ് ധന്യ വേങ്ങച്ചേരി
ധന്യ വേങ്ങച്ചേരിയുടെ കവിത മലയാളത്തിലെ ഒരുപക്ഷേ, ഏറ്റവും പുതിയ മലയാളകവിതയുടെ ശബ്ദമായി വായിക്കേണ്ടിയിരിക്കുന്നു. ഈ കവിതകള്‍ രൂപപ്പെടുന്ന കാലം, ഈ കവിതകള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍, ഈ കവിതകള്‍ കണ്ടെടുക്കുന്ന ഭാഷ, ഈ കവിതകളിലൂടെ രൂപപ്പെട്ടുവരുന്ന മനുഷ്യര്‍, ഈ കവിതകള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ അങ്ങനെ ലോകത്തോട് സംസാരിക്കുവാനുള്ള പലതും അത് സംവദിക്കുന്നു. പുതിയ കാലത്തിന്റെ ഒരുപക്ഷേ, അറ്റുപോയ ഒരു തുന്നിച്ചേര്‍ക്കല്‍ പോലെ മലയാളത്തിന്റെ ഭാഷയില്‍ ഏറെ വിസ്തൃതവും വര്‍ണ്ണനയോടു കൂടിയതുമായ ഒരു തുന്നിച്ചേര്‍ക്കലായി ഈ കവിത നമ്മോടൊപ്പം നില്‍ക്കുന്നു.
സാധാരണ വില ₹190.00 പ്രത്യേക വില ₹170.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789394753853
1st
136
2023
Poem
-
Malayalam
ധന്യ വേങ്ങച്ചേരിയുടെ കവിത മലയാളത്തിലെ ഒരുപക്ഷേ, ഏറ്റവും പുതിയ മലയാളകവിതയുടെ ശബ്ദമായി വായിക്കേണ്ടിയിരിക്കുന്നു. ഈ കവിതകള്‍ രൂപപ്പെടുന്ന കാലം, ഈ കവിതകള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍, ഈ കവിതകള്‍ കണ്ടെടുക്കുന്ന ഭാഷ, ഈ കവിതകളിലൂടെ രൂപപ്പെട്ടുവരുന്ന മനുഷ്യര്‍, ഈ കവിതകള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ അങ്ങനെ ലോകത്തോട് സംസാരിക്കുവാനുള്ള പലതും അത് സംവദിക്കുന്നു. പുതിയ കാലത്തിന്റെ ഒരുപക്ഷേ, അറ്റുപോയ ഒരു തുന്നിച്ചേര്‍ക്കല്‍ പോലെ മലയാളത്തിന്റെ ഭാഷയില്‍ ഏറെ വിസ്തൃതവും വര്‍ണ്ണനയോടു കൂടിയതുമായ ഒരു തുന്നിച്ചേര്‍ക്കലായി ഈ കവിത നമ്മോടൊപ്പം നില്‍ക്കുന്നു.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:മിരെനീര്‌
നിങ്ങളുടെ റേറ്റിംഗ്
നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന മറ്റ് ഗ്രന്ഥങ്ങൾ ഞങ്ങൾ കണ്ടെത്തി!