പള്ളിക്കൂടം തുറന്നു. എല്ലാവരും പുത്തനുടുപ്പുകളും പേനയും പുസ്തകങ്ങളുമായെത്തി. ഫാത്തിക്ക് ബര്‍ത്ത്‌ഡേയും ബാപ്പ വന്നതും ഇന്നലെയായിരുന്നു. അവളുടെ സന്തോഷം ഇരട്ടിച്ചു. ഉമ്മയോട് പറഞ്ഞിരുന്നതനുസരിച്ച് കുറേ മിഠായി അവള്‍ക്ക് ബാഗില്‍ വച്ചിരുന്നു.
കൂട്ടുകാര്‍ പരസ്പരം കുശലം പറഞ്ഞു; ഫാത്തിമയുടെ വിശേഷങ്ങള്‍ അവരുടെ കൂട്ടുകാരില്‍ ചിലര്‍ നേരത്തെ അറിഞ്ഞിരുന്നു. മിഠായിയും അവര്‍ പ്രതീക്ഷിച്ചു. കഴിഞ്ഞ വര്‍ഷം അവള്‍ മിഠായി കൊണ്ടുവന്നിരുന്നു.''
അതീവ രസകരമായ കഥകളിലൂടെ പുത്തനറിവുകള്‍ പകര്‍ന്നു നല്കുന്ന കഥാസമാഹാരം.