'പേരക്കൊമ്പത്താരേ
നേരിയ നൂല്‍വല കെട്ടി?
പ്രാണികളെ പിടികൂടാന്‍
ഏറിയ വിരുതുകള്‍ കാട്ടി...?
കാണാക്കാട്ടിലൊളിച്ച
കാട്ടാളന്നിവനാര്?
കാലുകള്‍ എട്ടു പരത്തി
പായുന്നോനിവനാര്...?''
അറിവിന്റെ പുതുലോകങ്ങള്‍ തുറന്നുതരുന്ന കവിതകളുടെ സമാഹാരമാണ് മഴവില്ല് പൂക്കുമ്പോള്‍. കുട്ടികളെ രസകരമായി പാഠങ്ങള്‍ പഠിപ്പിക്കുന്നതിന് ഉപകാരപ്രദമായ കൃതി.