ഡോ. എം എസ് വല്യത്താൻ തിരുവനന്തപുരം ശ്രീ ചിത്രയുടെ സ്ഥാപകഡയറക്ടറായിരിക്കെ കൃത്രിമ ഹൃദയവാല്‍വ് വികസിപ്പിക്കാന്‍ നേതൃത്വം നല്കിയത് മുതല്‍ ഇപ്പോള്‍ നാഷണല്‍ റിസര്‍ച്ച് പ്രൊഫസറായി മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ ആയുര്‍വേദിക് ബയോളജി എന്ന നവശാസ്ത്രശാഖയിലെ ഗവേഷണംവരെ പിന്നിടുന്ന വല്യത്താന്റെ അറിവുതേടിയുള്ള ജീവിതയാത്രയുടെ ആഴവും പരപ്പും വെളിവാക്കുന്ന കൃതിയാണ് മയൂരശിഖ