പ്രഭാഷകന്‍,എഴുത്തുകാരന്‍, ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകന്‍. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേളുഏട്ടന്‍ പഠനഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടര്‍.
ചൈനീസ് വിപ്ലവത്തിന്റെ അനുഭവങ്ങളിലൂടെ മാവോ വികസിപ്പിച്ചെടുത്ത ജനാധിപത്യ
വിപ്ലവത്തിന്റെ കാഴ്ചപ്പാടുകളെപ്പോലും
നിരസിക്കുന്ന മാവോ വാദികളുടെ
നിലപാടുകളെയും പ്രവര്‍ത്തനങ്ങളെയും
ഈ പുസ്തകം തുറന്നു കാട്ടുന്നു.