#Limited Stock Only.#
മതം വര്‍ഗസമൂഹത്തില്‍ വഹിക്കുന്ന പങ്കിനെപ്പറ്റി മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും ദര്‍ശനം
വ്യക്തമാക്കുന്ന രചനകളുടെ സമാഹാരം.
സാമ്പത്തിക അടിത്തറയും ആശയത്തിന്റെ
മേല്‍പ്പുരയും മാര്‍ക്‌സിസ്റ്റ് പരികല്‍പ്പനകളാണ്.
അടിത്തറ- മേല്‍പ്പുര സിദ്ധാന്തത്തില്‍
മതം മേല്‍പ്പുരയുടെ ഭാഗമാണ്.
ശാസ്ത്രീയ വീക്ഷണവും മതവും തമ്മില്‍ നടന്നുവരുന്ന
അവിരാമമായ പോരാട്ടത്തിന്റെ സൈദ്ധാന്തികവും
പ്രായോഗികവുമായ മാനങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ദര്‍ശിക്കാം
Limited Stock Only.#