മതത്തേയും മതവിശ്വാസത്തേയും, ഭരണകൂടം
ചരിത്രത്തിലും വര്‍ത്തമാനകാലത്തിലും
എങ്ങനെയാണ് ഉപയോഗപ്പെടുത്തുന്നതെന്നത്
മാര്‍ക്‌സിസത്തിന്റെ രീതിശാസ്ത്രമുപയോഗിച്ചുള്ള
ഈ പഠനങ്ങള്‍ ഉള്‍ക്കാഴ്ച നല്‍കുന്നു. ആധുനിക
ജനാധിപത്യത്തെ വരുതിയിലാക്കാന്‍
മതബോധത്തെ എങ്ങനെയാണ് ചൂഷക ശക്തികള്‍
ഉപയോഗിക്കുന്നുവെന്നതിന്റെ ഉദാഹരണങ്ങള്‍
ഇവിടെ രേഖപ്പെടുത്തുന്നു.