മാര്‍ക്‌സിസത്തിന്റെ മൗലികവീക്ഷണം,
മാര്‍ക്‌സിസം: ഒരു പഠനം, അര്‍ഥശാസ്ത്രം,
സോഷ്യലിസം: സിദ്ധാന്തവും പ്രയോഗവും
എന്നീ ലഘുപുസ്തകങ്ങളുടെ സമാഹാരം.
മാര്‍ക്‌സിസം പഠിക്കാന്‍ തുടങ്ങുന്നവര്‍ക്കും
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കു പുതുതായി
കടന്നുവരുന്നവര്‍ക്കും ഗൗരവമായ
പഠനത്തിനുള്ള പ്രവേശികയായും
പ്രസ്ഥാനത്തിലുള്ളവര്‍ക്ക്
ഓര്‍മ പുതുക്കാനുള്ള കൈപ്പുസ്തകമായും
ഉപയോഗിക്കാവുന്ന കൃതി.