കാൾ മാർക്സ്, വ്ളാദിമിർ ലെനിൻ, അന്റോണിയോ ഗ്രാംഷി, തിയോഡോർ അഡോർണോ, എറിക് ഹോബ്സ്ബാം, ലൂയി അൽത്തൂസർ, ജർഗൻ ഹെബർമാസ്, ഴാക് ദറിദ, അന്റോണിയോ നെഗ്രി, ഫ്രഡറിക് ജയിംസൺ, സ്ലാവോജ് സിസെക് എന്നിവരുടെ സൈദ്ധാന്തികസംഭാവനകൾ വിശകലനം ചെയ്യുന്ന പഠനലേഖനങ്ങൾ, മാർക്സിസ്റ്റ് സൈദ്ധാന്തിക പ്രവർത്തനത്തിന്റെ സമകാലിക പ്രസക്തി അടിവരയിടുന്ന രചന.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക