മാര്‍ത്താണ്ഡവര്‍മ്മ എങ്ങനെ രക്ഷപ്പെട്ടു?

കൂടുതൽ വിവരങ്ങൾ
രചയിതാവ് കെ സജീവ് കുമാര്‍
''കെ സജീവ് കുമാറിന്റെ കവിതകള്‍ ഒരര്‍ത്ഥത്തില്‍ കവിയും അനുവാചകരുമായുള്ള നേര്‍സംഭാഷണങ്ങളാണ്. വക്രോക്തിയേക്കാള്‍ ഋജുവായ ഉക്തിയിലാണ് സജീവിന് വിശ്വാസം. സ്വാനുഭവങ്ങളില്‍ നിന്ന് ഒരു ദൈനംദിന രാഷ്ട്രീയം സ്വരൂപിക്കാനുള്ള സൗന്ദര്യാത്മക ശ്രമങ്ങള്‍ കൂടിയായി നിത്യഭാഷാ വ്യവഹാരങ്ങളോടടുത്തു നില്ക്കുന്ന ഈ കവിതകളെ കാണാം.'' സച്ചിദാനന്ദന്‍. / അനുബന്ധ ഗ്രന്ഥങ്ങൾ കാണുവാൻ സ്‌ക്രീനിന് താഴെക്ക്മ നോക്കുക
₹110.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789394753273
1st
79
2022
Poem
-
MALAYALAM
''കെ സജീവ് കുമാറിന്റെ കവിതകള്‍ ഒരര്‍ത്ഥത്തില്‍ കവിയും അനുവാചകരുമായുള്ള നേര്‍സംഭാഷണങ്ങളാണ്. വക്രോക്തിയേക്കാള്‍ ഋജുവായ ഉക്തിയിലാണ് സജീവിന് വിശ്വാസം. സ്വാനുഭവങ്ങളില്‍ നിന്ന് ഒരു ദൈനംദിന രാഷ്ട്രീയം സ്വരൂപിക്കാനുള്ള സൗന്ദര്യാത്മക ശ്രമങ്ങള്‍ കൂടിയായി നിത്യഭാഷാ വ്യവഹാരങ്ങളോടടുത്തു നില്ക്കുന്ന ഈ കവിതകളെ കാണാം.'' സച്ചിദാനന്ദന്‍
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:മാര്‍ത്താണ്ഡവര്‍മ്മ എങ്ങനെ രക്ഷപ്പെട്ടു?
നിങ്ങളുടെ റേറ്റിംഗ്
നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന മറ്റ് ഗ്രന്ഥങ്ങൾ ഞങ്ങൾ കണ്ടെത്തി!