ദേശീയതയുടെ തീവ്ര വലതുപക്ഷ പതിപ്പ് ഫാസിസത്തിന്റെ
അടിസ്ഥാനമാണ്. അത് ആ രാജ്യത്തിന്റെ ചരിത്രപരവും
സാമൂഹികവും രാഷ്ട്രീയവുമായ അവസ്ഥകള്‍ക്കും
അവയില്‍ നിന്ന് ഉടലെടുത്ത പ്രത്യയശാസ്ത്രത്തിനും
സംഘടനാരൂപത്തിനും അനുയോജ്യമാണ്. ഹിന്ദു
ഇന്ത്യക്ക് പ്രത്യേകമായുള്ള രാഷ്ട്രീയ, മത, സാമൂഹിക,
ചരിത്ര സാഹചര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയില്ലെങ്കില്‍
ഫാസിസത്തിന്റെ ആര്‍ എസ് എസ് ബ്രാന്‍ഡിനെക്കുറിച്ച്
നിങ്ങളെ അതൊന്നും പഠിപ്പിക്കില്ല