വിപ്ലവകരമായ ഉള്‍ക്കാഴ്ചയോടെ കെട്ടിപ്പടുത്ത കേരളത്തിലെ സംഘടിത കര്‍ഷകപ്രസ്ഥാനത്തിന്റെ ഓരോ പരമാണുവിലും എ കെ ജിയുടെ രക്തമുദ്രയും വിരല്‍പ്പാടുമുണ്ടണ്ട്. കേരളത്തിലെ കര്‍ഷകപ്രസ്ഥാനത്തെക്കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഇതിനേക്കാള്‍ മെച്ചപ്പെട്ട പുസ്തകമില്ല.