മണിയാശാന്‍ സഹ്യനില്‍ പടര്‍ന്ന സമരജ്വാല

കൂടുതൽ വിവരങ്ങൾ
രചയിതാവ് കെ ടി രാജീവ്‌
ഇടുക്കിയിലെ കീഴാളജനതയുടെ ചരിത്രം അധികമൊന്നും എഴുതപ്പെട്ടിട്ടില്ല. കൊളോണിയല്‍ ചൂഷകരുടെയും പുത്തന്‍ ഉടമ വര്‍ഗ്ഗത്തിന്റെയും അവരുടെ കങ്കാണികളുടെയും ഗുണ്ടകളുടെയും കൊടിയ പീഡനങ്ങളിലൂടെ കടന്നുപോയ ആ ജനതയുടെ ജീവിതചിത്രം മാറ്റിവരച്ചതിനു മുന്‍പിട്ടു നിന്ന മണിയാശാന്‍ എന്ന പോരാളിയുടെ ത്രസിപ്പിക്കുന്ന ജീവിതകഥയാണിത്. സഹ്യനില്‍ പടര്‍ന്ന ആ സമരജ്വാലയുടെ ജീവിതത്തിലൂടെ നാം അറിയുന്നത് ഇതുവരെയും കേള്‍ക്കാതെപോയ മലമടക്കുകളിലെ കീഴാളജനതയുടെ ശബ്ദങ്ങള്‍ കൂടിയാണ്.
സാധാരണ വില ₹220.00 പ്രത്യേക വില ₹198.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9788119131402
1st
160
2023
Life
-
Malayalam
ഇടുക്കിയിലെ കീഴാളജനതയുടെ ചരിത്രം അധികമൊന്നും എഴുതപ്പെട്ടിട്ടില്ല. കൊളോണിയല്‍ ചൂഷകരുടെയും പുത്തന്‍ ഉടമ വര്‍ഗ്ഗത്തിന്റെയും അവരുടെ കങ്കാണികളുടെയും ഗുണ്ടകളുടെയും കൊടിയ പീഡനങ്ങളിലൂടെ കടന്നുപോയ ആ ജനതയുടെ ജീവിതചിത്രം മാറ്റിവരച്ചതിനു മുന്‍പിട്ടു നിന്ന മണിയാശാന്‍ എന്ന പോരാളിയുടെ ത്രസിപ്പിക്കുന്ന ജീവിതകഥയാണിത്. സഹ്യനില്‍ പടര്‍ന്ന ആ സമരജ്വാലയുടെ ജീവിതത്തിലൂടെ നാം അറിയുന്നത് ഇതുവരെയും കേള്‍ക്കാതെപോയ മലമടക്കുകളിലെ കീഴാളജനതയുടെ ശബ്ദങ്ങള്‍ കൂടിയാണ്.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:മണിയാശാന്‍ സഹ്യനില്‍ പടര്‍ന്ന സമരജ്വാല
നിങ്ങളുടെ റേറ്റിംഗ്
നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന മറ്റ് ഗ്രന്ഥങ്ങൾ ഞങ്ങൾ കണ്ടെത്തി!