ഐറിഷ് കഥകള്‍

ഐറിഷ് കഥകള്‍

ഭായ്ബസാര്‍

ഭായ്ബസാര്‍

മനസ്സ് എന്ന ദൈവം

കൂടുതൽ വിവരങ്ങൾ
രചയിതാവ് ഡോ. എം എസ് നായര്‍
ബ്രഹ്മാനന്ദ ശിവയോഗിയുടെ ആശയങ്ങള്‍ വിലയിരുത്തുന്നതിനും ,അദ്ദേഹത്തെപ്പറ്റി കൂടുതല്‍ അറിയുവാനും പഠിക്കുവാനും ഒരു ഗ്രന്ഥം . ബ്രഹ്മാനന്ദസ്വാമി ശിവയോഗിയുടെ സാമൂഹിക തത്ത്വചിന്ത
₹100.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789393468369
1st
72
2022
Study
-
MALAYALAM
മലബാറില്‍ ജാതിവിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം നല്കിയ ചരി ത്രപുരുഷനാണ് ബ്രഹ്മാനന്ദ ശിവയോഗി. സാമൂഹികമായ അനാചാരങ്ങളോടും ബാഹ്യമായ മതപ്രകടനങ്ങളോടും ഫ്യൂഡല്‍ ബന്ധങ്ങളുടെ കര്‍ക്കശമായ സമീപനത്തോടും ആശയപരവും കര്‍മ്മപരവുമായ പ്രതിഷേധത്തിന്റെ ചിന്തകളായിരുന്നു ബ്രഹ്മാനന്ദ ശിവയോഗിയുടേത്. സ്വാമിജിയുടെ ആശയങ്ങള്‍ കേരളത്തിന്റെ ആദ്ധ്യാത്മിക-സാംസ് കാരിക ജീവിതരംഗങ്ങളില്‍ ഇന്നും മായാതെ നിലനില്ക്കുന്നു. നവോത്ഥാനത്തിനു നേതൃത്വം നല്കിയ സ്വാമിയെക്കുറിച്ചുള്ള ഈ പഠനം ഇന്നത്തെ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ വിലയിരുത്തുന്നതിനുള്ള ഒരു സംരംഭമെന്ന നിലയില്‍ ഏറെ പ്രസക്തമാണ്. അദ്ദേഹത്തെപ്പറ്റി കൂടുതല്‍ അറിയുവാനും പഠിക്കുവാനും ഈ ഗ്രന്ഥം ഒരു പ്രചോദനമായിത്തീരും.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:മനസ്സ് എന്ന ദൈവം
നിങ്ങളുടെ റേറ്റിംഗ്