മലയാള സിനിമയുടെ അബോധത്തെ, നാട്യ ങ്ങൾക്കു പിന്നിലൊളിപ്പിച്ച പലതരത്തിലുള്ള അധി ശത്ത ആശയങ്ങളെ പുറത്തുകൊണ്ടുവരിക യാണ് ഡോ. മനോജ്. ഒളിച്ചു പിടിക്കുന്നതെന്തോ അതിനെ പുറത്തു കൊണ്ടു വരുമ്പോഴാണ് സമൂഹ ത്തിന് ജനാധിപത്യബോധം കൈവരുന്നത്. നാം ആഘോഷിച്ച സിനിമക ളൊക്കെയും പുരുഷാധിപ ത്യത്തിന്റെ ബിംബങ്ങളാ യിരുന്നുവെന്നും പെൺപക്ഷം എന്നു ഭാവിച്ചതി ലേറെയും ആണിന്റെ പെൺബോദ്ധ്യങ്ങളായിരു ന്നുവെന്നും ഈ പുസ്തകം വെളിപ്പെടുത്തുന്നു.