ചെറുശ്ശേരി, എഴുത്തച്ഛന്‍ മുതല്‍ കുമാരനാശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ തുടങ്ങി ഇടപ്പള്ളി, ചങ്ങമ്പുഴ, പി കുഞ്ഞിരാമന്‍ നായര്‍ എന്നിവരിലൂടെ അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട എന്നിവരില്‍ എത്തിനില്ക്കുന്ന കാവ്യാന്വേഷണങ്ങള്‍.
മലയാളത്തിന്റെ പ്രിയ കവികളെയും കവിതകളെയും അടുത്തറിയാന്‍ ഉപകരിക്കുന്ന കൃതി.
വിദ്യാര്‍ത്ഥികള്‍ക്ക് ഒരു റഫറന്‍സ് പുസ്തകം
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക