നാടകസങ്കല്‍പ്പങ്ങള്‍, ചരിത്രം, സംഗീതം, നൃത്തരൂപങ്ങള്‍, പരമ്പരാഗത അനുഷ്ഠാനകലകള്‍, ലോകനാടകവേദി, നാടകസമിതികള്‍, തിയറ്ററുകള്‍ നാടകപ്രതിഭകള്‍ തുടങ്ങി വിഭിന്ന വിഷയങ്ങള്‍ ഏറ്റവും ആധികാരികമായി പ്രതിപാദിക്കുന്ന മലയാളത്തിലെ പ്രഥമ നാടകവിജ്ഞാനകോശം.
ഒരു സാഹിത്യരൂപമെന്ന നിലയിലും അരങ്ങിലെ ദൃശ്യകലാരൂപമെന്ന നിലയിലും നാടകത്തെക്കുറിച്ചറിയാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും പ്രയോജനപ്പെടുന്ന ഒരു ഗ്രന്ഥമാണ്.
നാടകസംബന്ധമായ ഏറ്റവും മികച്ച ഗ്രന്ഥത്തിന് കേരള സംഗീത നാടക അക്കാദമി അവാര്‍ഡു ലഭിച്ച കൃതി.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക