മലയാളസിനിമയുടെ സ്ഥല ചരിത്രം പലരും എഴുതിയിട്ടുണ്ട്. സൂക്ഷ്മതലങ്ങളിൽ മലയാളസിനിമ എപ്രകാരം വർത്തിച്ചു എന്നു മനസിലാക്കാൻ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ ഈ പുസ്തകം വായിക്കണം. അറിഞ്ഞതും അറിയാത്തതു മായ കാലവും കലാകാരന്മാരും വെള്ളിത്തിരയിൽ വീണ നിഴൽ ചിത്രങ്ങൾപോലെ കടന്നുപോകുന്നു.