പൗരസ്ത്യ ഭാവനയുടെ നിത്യ
നൂതനമായ ആവിഷ്‌കാരങ്ങളാണ്
ടാഗോറിന്റെ രചനകള്‍. കവി,
നാടകകൃത്ത്, കഥാകാരന്‍,
നോവലിസ്റ്റ്, ലേഖകന്‍, ചിത്രകാരന്‍, സംഗീതജ്ഞന്‍, വിദ്യാഭ്യാസ ചിന്തകന്‍,
ദേശീയ നേതാവ്, അധ്യാപകന്‍
തുടങ്ങി ബഹുസ്വരഭാവങ്ങള്‍
പ്രകാശിപ്പിച്ച ടാഗോറിന്റെ
ജീവിതത്തെയും അദ്ദേഹത്തിന്റെ
സര്‍ഗാത്മക സഞ്ചാരങ്ങളെയും
ആവിഷ്‌കരിക്കുന്ന പുസ്തകം.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക