ഒന്നാം ലോക മഹായുദ്ധം പടിവാതില്ക്കല്‍ നില്‌ക്കെ ക്ഷയരോഗികള്‍ക്കായുള്ള ഒരു സാനിറ്റോറിയത്തിലേക്കാണ് തോമസ് മന്‍ മാജിക് മൗണ്ടനിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ആധുനിക നോവലിലെ അത്ഭുതം എന്നാണീ കൃതിയെ വിശേഷിപ്പിക്കുന്നത്.