നാലാം യാമം

നാലാം യാമം

മഗ്ദലീന

കൂടുതൽ വിവരങ്ങൾ
രചയിതാവ് എബ്രഹാം മാത്യു
കഥയുടെ ആധുനികവും ഉത്തരാധുനികവുമായ സഞ്ചാരവഴികള്‍ കടന്ന് ജീവിതത്തിന്റെ കറുത്ത ഫലിതം തേടുന്ന കഥകളാണ് മഗ്ദലീനയില്‍ ഉള്‍ച്ചേരുന്നത്.
സാധാരണ വില ₹200.00 പ്രത്യേക വില ₹180.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789390301287
1st
152
2022
Stories
-
MALAYALAM
കറുത്ത ഫലിതത്തിന്റെ അടരുകളാല്‍ സമ്പന്നമായ ആഖ്യാനശൈലിയാണ് എബ്രഹാം മാത്യുവിന്റേത്. ആധുനികവും ഉത്തരാധുനികവുമായ എഴുത്തുകാലങ്ങളിലൂടെ സഞ്ചരിച്ച എബ്രഹാം മാത്യുവിന്റെ രചനകള്‍, മനുഷ്യ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ ഫലിതരൂപേണ സമീപിക്കുന്നവയാണ്. ഇരുണ്ട കാലത്തിന്റെ നേര്‍പ്പകര്‍പ്പുകളെ അത്രമേല്‍ സൂക്ഷ്മമായി ആഖ്യാനം ചെയ്യുന്നവയാണ് മഗ്ദലീനയിലെ കഥകള്‍ ഓരോന്നും. മതം, സദാചാരം, ജീവിതം, ആദര്‍ശങ്ങള്‍, വിശ്വാസങ്ങള്‍ എന്നിവയെല്ലാം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്ന മികച്ച കഥകളുടെ സമാഹാരം.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:മഗ്ദലീന
നിങ്ങളുടെ റേറ്റിംഗ്