മാർക്സിസ്റ്റു സ്ത്രീവാദത്തിന്റെ ആദ്യ നാളുകൾ

മാർക്സിസ്റ്റു സ്ത്രീവാദത്തിന്റെ ആദ്യ നാളുകൾ

അവളിലേക്കുള്ള ദൂരം സൂര്യയുടെ ജീവിതകഥ

അവളിലേക്കുള്ള ദൂരം സൂര്യയുടെ ജീവിതകഥ

മദാം മാരി ക്യൂറിജീവിതവും ലോകവും

കൂടുതൽ വിവരങ്ങൾ
രചയിതാവ് പി എം സിദ്ധാര്‍ത്ഥന്‍
അതിജീവനത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്കുന്ന മദാംക്യൂറിയുടെ ജീവിതവും ഗവേഷണ പ്രവര്‍ത്തനങ്ങളും ശാസ്ത്ര സംഭാവനകളും ആധികാരികമായി പ്രതിപാദിക്കുന്ന കൃതിയാണ് മദാം മാരി ക്യൂറി ജീവിതവും ലോകവും.
സാധാരണ വില ₹220.00 പ്രത്യേക വില ₹198.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789388485470
3rd
176
2021
-
MALAYALAM
ശാസ്ത്രലോകത്തിന്റെ ഉന്നതങ്ങളിലെത്തിച്ചേര്‍ന്ന അസാധാരണ വ്യക്തിത്വമായിരുന്നു മദാം ക്യൂരി. കഠിനാദ്ധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും വഴികളിലൂടെ സഞ്ചരിച്ച മദാം ക്യൂറിയോടൊപ്പം പിയേര്‍ ക്യൂറി കൂടി ചേര്‍ന്നപ്പോള്‍ ശാസ്ത്രലോകത്തിനു അവിസ്മരണീയമായ നേട്ടങ്ങളാണു ലഭിച്ചത്. ശാസ്ത്ര ഗവേഷണരംഗത്തു നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴും ഫ്രാന്‍സിലെ യാഥാസ്ഥിതിക സമൂഹത്തില്‍നിന്ന് വിവേചനങ്ങളും തിരസ്‌കാരങ്ങളും ഇരുവര്‍ക്കും നേരിടേണ്ടി വന്നു. അതിജീവനത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്കുന്ന മദാംക്യൂറിയുടെ ജീവിതവും ഗവേഷണ പ്രവര്‍ത്തനങ്ങളും ശാസ്ത്ര സംഭാവനകളും ആധികാരികമായി പ്രതിപാദിക്കുന്ന കൃതിയാണ് മദാം മാരി ക്യൂറി ജീവിതവും ലോകവും.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:മദാം മാരി ക്യൂറിജീവിതവും ലോകവും
നിങ്ങളുടെ റേറ്റിംഗ്