കഥാ വർഷം 2024

കഥാ വർഷം 2024

കാഥികന്‍ വി സാംബശിവന്റെ അരങ്ങും ജീവിതവും

കാഥികന്‍ വി സാംബശിവന്റെ അരങ്ങും ജീവിതവും

എം ടി കാലം കല കഥ

എം ടി ഒരു സമ്പൂര്‍ണ്ണ എഴുത്തു കാരനാണ്. മലയാളഭാഷയില്‍ ഏറ്റവും കൂടുതല്‍ സമ്മാനിതനായി ട്ടുള്ള സാഹിത്യകാരനാണ് എം ടി. അദ്ദേഹത്തെപ്പോലെ ആരാധക സമ്പത്തുള്ള വേറൊരെഴുത്തുകാരന്‍ മലയാളഭാഷയിലില്ല. ഏറ്റവും കൂടുതല്‍ സമ്മാനിതനായ എഴുത്തുകാരന്‍ എന്നപോലെതന്നെ ഏറ്റവും കൂടുതല്‍ പുസ്തക രചനയ്ക്ക് വിഷയീഭവിച്ചിട്ടുള്ള എഴുത്തുകാരനുമാണ്. അദ്ദേഹത്തിന്റെ മൗനം അദ്ദേഹത്തെക്കുറിച്ചു സംസാരിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നു. അങ്ങനെ എം ടിയുടെ ജീവിതത്തിന്റെ നാനാവശങ്ങളെക്കുറിച്ചും പുസ്തക ങ്ങള്‍ ഉണ്ടാവുന്നു. എം ടിയുടെ സഞ്ചാരപഥത്തിലെ ഇരുട്ടും വെളിച്ചവും നനവും ഊഷരതയും നമുക്ക് ഈ കൃതിയിലൂടെ പരിചിതമാവുന്നു. എം മുകുന്ദന്‍
സാധാരണ വില ₹300.00 പ്രത്യേക വില ₹270.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789348009869
1st
184
2024
LIFE
-
Malayalam
എം ടി ഒരു സമ്പൂര്‍ണ്ണ എഴുത്തു കാരനാണ്. മലയാളഭാഷയില്‍ ഏറ്റവും കൂടുതല്‍ സമ്മാനിതനായിട്ടുള്ള സാഹിത്യകാരനാണ് എം ടി. അദ്ദേഹത്തെപ്പോലെ ആരാധക സമ്പത്തുള്ള വേറൊരെഴുത്തുകാരന്‍ മലയാളഭാഷയിലില്ല. ഏറ്റവും കൂടുതല്‍ സമ്മാനിതനായ എഴുത്തുകാരന്‍ എന്നപോലെതന്നെ ഏറ്റവും കൂടുതല്‍ പുസ്തക രചനയ്ക്ക് വിഷയീഭവിച്ചിട്ടുള്ള എഴുത്തുകാരനുമാണ്. അദ്ദേഹത്തിന്റെ മൗനം അദ്ദേഹത്തെക്കുറിച്ചു സംസാരിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നു. അങ്ങനെ എം ടിയുടെ ജീവിതത്തിന്റെ നാനാവശങ്ങളെക്കുറിച്ചും പുസ്തകങ്ങള്‍ ഉണ്ടാവുന്നു. എം ടിയുടെ സഞ്ചാരപഥത്തിലെ ഇരുട്ടും വെളിച്ചവും നനവും ഊഷരതയും നമുക്ക് ഈ കൃതിയിലൂടെ പരിചിതമാവുന്നു. എം മുകുന്ദന്‍
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:എം ടി കാലം കല കഥ
നിങ്ങളുടെ റേറ്റിംഗ്