നിര്‍മ്മാല്യം വെളിച്ചപ്പെട്ട കാലം

നിര്‍മ്മാല്യം വെളിച്ചപ്പെട്ട കാലം

എം ടി എന്ന പത്രാധിപര്‍

കൂടുതൽ വിവരങ്ങൾ
രചയിതാവ് ജെ ആര്‍ പ്രസാദ്‌
ഒരു പത്രാധിപരെന്ന നിലയില്‍ എം ടിയെ വേണ്ടയളവില്‍ വിലയിരുത്തപ്പെട്ടിട്ടില്ല. എം ടിയുടെ ശ്രദ്ധപതിഞ്ഞതുകൊണ്ട് ശ്രദ്ധേയരായിത്തീര്‍ന്ന എത്രയോ എഴുത്തുകാരുണ്ട്. മലയാളികളുടെ വായനാശീലത്തെ മാറ്റിമറിക്കുന്നതില്‍ എം ടിയെന്ന പത്രാധിപര്‍ വഹിച്ച പങ്ക് ഇനിയും വിലയിരുത്തപ്പെടണം. കേരളത്തിലെ പ്രിയപ്പെട്ട കഥാകാരന്മാരും കവികളും നിരൂപകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും തങ്ങളുടെ എം ടി അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണീ പുസ്തകത്തില്‍.
സാധാരണ വില ₹260.00 പ്രത്യേക വില ₹234.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789393468253
1st
208 2021 1st MALAYALAM
2021
Study
-
MALAYALAM
"ഒ എന്‍ വി, വിഷ്ണുനാരായണന്‍ നമ്പൂതിരി, പി വത്സല, ഇ വാസു, ജി എന്‍ പണിക്കര്‍, കെ എല്‍ മോഹനവര്‍മ്മ, എം മുകുന്ദന്‍, എം സുകുമാരന്‍, സേതു, സക്കറിയ, പുനത്തില്‍ കുഞ്ഞബ്ദുള്ള, വൈശാഖന്‍, ഇ ഹരികുമാര്‍, എസ് വി വേണുഗോപന്‍ നായര്‍, സി വി ബാലകൃഷ്ണന്‍, പി എ ദിവാകരന്‍, കെ പി രാമനുണ്ണി, കെ എസ് രവികുമാര്‍, എസ് ഭാസുരചന്ദ്രന്‍, ആര്‍ ഗോപാലകൃഷ്ണന്‍, ഡോ. എം ജി ശശിഭൂഷണ്‍, എന്‍ പി വിജയകൃഷ്ണന്‍, അക്ബര്‍ കക്കട്ടില്‍, ജോസ് പനച്ചിപ്പുറം, കെ കുഞ്ഞികൃഷ്ണന്‍, മണമ്പൂര്‍ രാജന്‍ബാബു, കിളിമാനൂര്‍ മധു, എം വി ദേവന്‍, നമ്പൂതിരി, ശത്രുഘ്‌നന്‍, വി രാജഗോപാല്‍, എന്‍ പി രാജേന്ദ്രന്‍, ശശികുമാര്‍ വര്‍ക്കല, ഗോപി പഴയന്നൂര്‍, ഡോ. കെ ശ്രീകുമാര്‍, സുഭാഷ് ചന്ദ്രന്‍, ജെ ആര്‍ പ്രസാദ്, എം ജയരാജ് എന്നിവരുള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ എം ടി അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന പുസ്തകം. "
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:എം ടി എന്ന പത്രാധിപര്‍
നിങ്ങളുടെ റേറ്റിംഗ്