അഭിമുഖം എഴുത്തുകാരന്റെ ജീവിതകഥയായി പരിണമിക്കുന്നതും, ഒരു എഴുത്തുകാരന്‍ സ്വന്തം അനുഭവ പരിസരത്തെ സമഗ്രമായി സ്പര്‍ശിച്ച് മനസ്സ് തുറക്കുന്നതും മലയാളത്തില്‍ ഇതാദ്യമായാണ്. ജീവചരിത്രത്തില്‍നിന്നും, ആത്മകഥയില്‍നിന്നും വ്യതിരക്തമായ ഒരടയാളപ്പെടുത്തലാണിത്. മലയാളവായനയുടെ സൗന്ദര്യബോധത്തേയും, ഭാവുകത്വത്തേയും മാറ്റിമറിച്ച പ്രിയ നോവലിസ്റ്റ് എം മുകുന്ദന്റെ ജീവിതകഥ, കഥയെ സ്‌നേഹിക്കുന്ന എല്ലാവരും ഹൃദയപൂര്‍വ്വം സ്വീകരിക്കുമെന്ന വിശ്വാസമുണ്ട്.
ഒപ്പം എം മുകുന്ദന്റെ പ്രിയപ്പെട്ട മൂന്നുകഥകള്‍.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക