Pre Booking

ചെളി പുരളാത്ത പന്ത്

ലോക കപ്പ് ദിനങ്ങൾ

കൂടുതൽ വിവരങ്ങൾ
രചയിതാവ് ജോണ്‍ സാമുവല്‍
ലോകകപ്പിന്റെ സമഗ്ര ചരിത്രം. 1930 ല്‍ തുടങ്ങി ഇന്ന് 22 എഡിഷനുകല്‍ പിന്നിട്ടിരിക്കുന്ന ഈ കായികോഝവം പകര്‍ന്ന ആവേശത്തിന്റെയും ഉത്കണ്ഠകളുടെയും ചരിത്രമാണ് ജോണ്‍ സാമുവലിന്റെ ലോകകപ്പ് ദിനങ്ങള്‍. ലോക കായിക ചലനങ്ങളെ നിരനത്രം വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തി സമാഹരിച്ച ഏതാണ്ട് ഒരു നൂറ്റാണ്ടുകാലത്തെ സ്ഥിതിവിവരകണക്കുകള്‍ ഈ പുസ്തകത്തെ ആധികാരികമാക്കുന്നു. ലോക കപ്പ് ഫുട്ബാളിന്റെ സമഗ്ര ചരിത്രത്തെ വളരെ അനായാസം ആവശ്യമായ ഏതു തരം വിവരങ്ങള്‍ ലഭ്യമാക്കുവാനും ഈ പുസ്തകം സഹായകമാകും.
₹230.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789387842564
2nd
160
2022
Sports
-
MALAYALAM
1930 ല്‍ തുടങ്ങി ഇന്ന് 22 എഡിഷനുകല്‍ പിന്നിട്ടിരിക്കുന്ന ഈ കായികോഝവം പകര്‍ന്ന ആവേശത്തിന്റെയും ഉത്കണ്ഠകളുടെയും ചരിത്രമാണ് ജോണ്‍ സാമുവലിന്റെ ലോകകപ്പ് ദിനങ്ങള്‍. ലോക കായിക ചലനങ്ങളെ നിരനത്രം വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തി സമാഹരിച്ച ഏതാണ്ട് ഒരു നൂറ്റാണ്ടുകാലത്തെ സ്ഥിതിവിവരകണക്കുകള്‍ ഈ പുസ്തകത്തെ ആധികാരികമാക്കുന്നു. ലോക കപ്പ് ഫുട്ബാളിന്റെ സമഗ്ര ചരിത്രത്തെ വളരെ അനായാസം ആവശ്യമായ ഏതു തരം വിവരങ്ങള്‍ ലഭ്യമാക്കുവാനും ഈ പുസ്തകം സഹായകമാകും.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:ലോക കപ്പ് ദിനങ്ങൾ
നിങ്ങളുടെ റേറ്റിംഗ്
നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന മറ്റ് ഗ്രന്ഥങ്ങൾ ഞങ്ങൾ കണ്ടെത്തി!