ഗളിവര്‍ ലില്ലിപ്പുട്ടില്‍ വന്നിട്ട് ആഴ്ചകള്‍, മാസങ്ങള്‍ കടന്നുപോയി. അജ്ഞാതമായ ആ ദ്വീപിനെ ഗളിവര്‍ ക്രമേണ ഇഷ്ടപ്പെടാന്‍ തുടങ്ങുകയാണോ? ഏതോ ക്ഷുദ്രജീവികളാണ് ലില്ലിപ്പുട്ടുകാര്‍ എന്നാണ് ഗളിവര്‍ ആദ്യം കരുതിയിരുന്നത്. ആ കുട്ടൂസന്മാര്‍ നല്ലവരല്ലേ? ഗളിവര്‍ അവരുമായി അടുക്കുകയായിരുന്നു. അവരില്‍ പലരും ഗളിവറുടെ കൂട്ടുകാരായി. ചിലര്‍ അയാളുടെ മടിത്തട്ടില്‍ കയറിയിരിക്കും. ചിലര്‍ ഉള്ളംകൈകളില്‍ കയറി നൃത്തമാടും. മറ്റുചിലര്‍ മധുരമായി പാടും. അവരോട് ഗളിവര്‍ക്ക് എന്തെന്നില്ലാത്ത കരുണ തോന്നി. ദൈവം ഇവര്‍ക്കു കുറച്ചുകൂടി വലുപ്പം കൊടുത്തിരുന്നെങ്കില്‍. ചില ലില്ലിപ്പുട്ടുകാര്‍ ഗളിവറുടെ തലയില്‍ കയറി ഒളിച്ചുകളിക്കും. മുടി ചീകിക്കൊടുക്കും. ലില്ലിപ്പുട്ടുകാര്‍ക്കെല്ലാം ഗളിവറെ ഇഷ്ടം തന്നെയായിരുന്നു. അവര്‍ ഗളിവറെ രസിപ്പിക്കാന്‍ വേണ്ടി പലപല വിനോദങ്ങളും സംഘടിപ്പിക്കും. വാദ്യമേളങ്ങളും പാട്ടും നൃത്തവും....''
കോടാനുകോടി വായനക്കാരെ വിസ്മയിപ്പിച്ച വിശ്വവിഖ്യാതകൃതിഏൗഹഹശ്‌ലൃ' െഠൃമ്‌ലഹ െന്റെ സ്വതന്ത്രപരിഭാഷ.