സ്വാതന്ത്ര്യമെന്നാല്‍ ലൈംഗിക സ്വാതന്ത്ര്യം കൂടിയാണ്. സ്ത്രീയും സ്ത്രീയും തമ്മിലുള്ള അനുരാഗം അസംബന്ധമെന്നു ഗണിച്ചിരുന്നൊരു കാലമുണ്ട്. ഇപ്പോഴും അങ്ങനെ കരുതുന്നവരുമുണ്ട്. ലൈംഗികതയിലെ ഭിന്നാഭിരുചികളെ ജനാധിപത്യപരമായി അഭിസംബോധന ചെയ്യേണ്ടത് പരിഷ്‌കൃത സമൂഹങ്ങളുടെ ഉത്തരവാദിത്വമാണ്.