മനുഷ്യസമൂഹത്തിൻ്റെ ചരിത്രത്തിൽ ലെനിനുള്ള സ്ഥാനം അന്യാദൃശമാണ്. ചൂഷണരഹിതമായ ഒരു സാമൂഹ്യവ്യവസ്ഥ സാധ്യമാണ് എന്ന് ലോകത്തെ ആദ്യമായി പ്രയോഗത്തിലൂടെ ബോധ്യപ്പെടുത്തിയ വ്യക്തിയാണ് ലെനിൻ. ലോകത്ത് അരങ്ങേറിയ എല്ലാ സാമൂഹിക രാഷ്ട്രീയ വിപ്ലവങ്ങൾക്കും പിന്നിൽ ലെനിന്റെ സിദ്ധാന്തങ്ങളും അതിൻ്റെ പ്രയോഗങ്ങളിലു ടെയാർജ്ജിച്ച അനുഭവങ്ങളുമുണ്ടായിരുന്നു."
ഇന്ത്യൻ സാഹചര്യത്തിൽ ലെനിനിനിസത്തിന്റെ പ്രസക്തി സൈദ്ധാന്തികമായി വിശകലനം ചെയ്യുന്ന ഇ എം എസിന്റെ പ്രബന്ധം.