മുറിവേറ്റവരുടെ സാന്ത്വനദീപമായും ആണ്‍കോയ്മയുടെ നിരാസമായും ആദര്‍ശധീരതയുടെ നിദര്‍ശനമായും വിലയിരുത്താനാവുന്ന കുറെ നല്ല കവിതകളുടെ സമാഹാരമാണ് മഞ്ജുവൈഖരിയുടെ ലംബവും തിരശ്ചീനവും.