ഇന്ത്യന്‍ ജനതയുടെ അഭിലാഷങ്ങളുടെയും ദേശാഭിമാനത്തിന്റെയും വിമോചനപ്പോരാട്ടത്തിന്റെയും ഉജ്ജ്വല പ്രതീകമായി നിലനില്ക്കുന്ന വ്യക്തിത്വമാണ് ഭഗത്‌സിങ്. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പോരാടിയ ധീര ദേശാഭിമാനി ഭഗത്‌സിങ്ങിന്റെ ജീവിതത്തെ അതിലളിതമായി പരിചയപ്പെടുത്തുന്ന കൃതി.