കുറിഞ്ഞിത്തേന്‍

കൂടുതൽ വിവരങ്ങൾ
രചയിതാവ് രാജം കൃഷ്ണന്‍
നീലഗിരി മലനിരകളില്‍ വസിക്കുന്ന ബഡഗരുടെ ജീവിതമാണ് കുറിഞ്ഞിത്തേനില്‍ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത്. ആധുനിക ജീവിതത്തിന്റെ സൗകര്യങ്ങള്‍ ആദിവാസി ജീവിതത്തില്‍ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങള്‍ കുറിഞ്ഞിത്തേനില്‍ സസൂക്ഷ്മം ഒപ്പിയെടുക്കപ്പെട്ടിട്ടുണ്ട്.
₹350.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789389410013
1st
312
2019
Novel
o krishnan patiyam
Malayalam
നീലഗിരി മലനിരകളില്‍ വസിക്കുന്ന ബഡഗരുടെ ജീവിതമാണ് കുറിഞ്ഞിത്തേനില്‍ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത്. ആധുനിക ജീവിതത്തിന്റെ സൗകര്യങ്ങള്‍ ആദിവാസി ജീവിതത്തില്‍ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങള്‍ കുറിഞ്ഞിത്തേനില്‍ സസൂക്ഷ്മം ഒപ്പിയെടുക്കപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:കുറിഞ്ഞിത്തേന്‍
നിങ്ങളുടെ റേറ്റിംഗ്