മഞ്ഞക്കുട ചൂടിയ പെണ്‍കുട്ടി

മഞ്ഞക്കുട ചൂടിയ പെണ്‍കുട്ടി

റഷ്യന്‍ നാടോടിക്കഥകള്‍

റഷ്യന്‍ നാടോടിക്കഥകള്‍

കുഞ്ഞാടിന്റെ ലോക സഞ്ചാരം

കൂടുതൽ വിവരങ്ങൾ
രചയിതാവ് എസ് ഡി ചുള്ളിമാനൂര്‍
അച്ചടിയിൽ.... IN PRESS... PREBOOK ''എന്റെ കുഞ്ഞാടേ നിനക്കൊരു കൂട്ടായി ആപത്തില്‍ സഹായിയായി എപ്പോഴുമെപ്പോഴും നിന്നോടൊപ്പം ഞാനുണ്ടാവും. വരൂ നമുക്ക് ഒരുമിച്ചു യാത്ര തുടരാം.'' ചെന്നായ കുഞ്ഞാടിനോടു പറഞ്ഞു. കുഞ്ഞാടിന് ആശ്വാസമായി. ഒടുവിലിതാ തനിക്കും ഒരു കൂട്ടാളിയെ കിട്ടിയിരിക്കുന്നു! തന്നെക്കാളും കരുത്തന്‍; സുന്ദരന്‍, എന്തിനും പോന്നവന്‍. എങ്കിലും ചെന്നായച്ചന്റെ നോട്ടത്തിലെന്തോ ഒരു പന്തികേടുള്ളതുപോലെ. സാരമില്ല; തനിക്കൊരു കൂട്ടായല്ലോ. കുഞ്ഞാട് ചെന്നായയോടൊപ്പം മുന്നോട്ടു നടന്നു.'' കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള മൃഗങ്ങളെ കേന്ദ്രീകരിച്ചിട്ടുള്ള കഥകളുടെ സമാഹാരം.
₹110.00
ലഭ്യത: ശേഖരം തീർന്നു പോയി
ISBN
9789394753389
1st
80
2022
Children’s Literature
-
MALAYALAM
''എന്റെ കുഞ്ഞാടേ നിനക്കൊരു കൂട്ടായി ആപത്തില്‍ സഹായിയായി എപ്പോഴുമെപ്പോഴും നിന്നോടൊപ്പം ഞാനുണ്ടാവും. വരൂ നമുക്ക് ഒരുമിച്ചു യാത്ര തുടരാം.'' ചെന്നായ കുഞ്ഞാടിനോടു പറഞ്ഞു. കുഞ്ഞാടിന് ആശ്വാസമായി. ഒടുവിലിതാ തനിക്കും ഒരു കൂട്ടാളിയെ കിട്ടിയിരിക്കുന്നു! തന്നെക്കാളും കരുത്തന്‍; സുന്ദരന്‍, എന്തിനും പോന്നവന്‍. എങ്കിലും ചെന്നായച്ചന്റെ നോട്ടത്തിലെന്തോ ഒരു പന്തികേടുള്ളതുപോലെ. സാരമില്ല; തനിക്കൊരു കൂട്ടായല്ലോ. കുഞ്ഞാട് ചെന്നായയോടൊപ്പം മുന്നോട്ടു നടന്നു.'' കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള മൃഗങ്ങളെ കേന്ദ്രീകരിച്ചിട്ടുള്ള കഥകളുടെ സമാഹാരം.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:കുഞ്ഞാടിന്റെ ലോക സഞ്ചാരം
നിങ്ങളുടെ റേറ്റിംഗ്