മാർക്സി സത്തിന്റെ വികാസ പരിണാമങ്ങൾ

മാർക്സി സത്തിന്റെ വികാസ പരിണാമങ്ങൾ

ആഗോള സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യന്‍ കാര്‍ഷിക പ്രശ്‌നവും

കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉദ്ഭവം

കൂടുതൽ വിവരങ്ങൾ
രചയിതാവ് ഫ്രഡറിക് എംഗല്‍സ്‌
ഭരണകൂടരൂപവല്‍ക്കരണത്തിന്റെ സൂക്ഷ്മതലങ്ങളിലേക്ക് വെളിച്ചം വീശുന്ന എംഗല്‍സ് കൃതി. കുടുംബവും ഭരണകൂടവും സാമൂഹിക സ്ഥാപനങ്ങള്‍ എന്ന നിലയ്ക്ക് ആഴമേറിയ ഗവേഷണങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമാകുന്ന ഇന്നത്തെ കാലത്ത് ഓരോ വായനയിലും പ്രസക്തിയേറുന്ന ക്ലാസിക് കൃതി. പൗരസമൂഹവ്യവഹാരങ്ങളുടെ ശാസ്ത്രീയ വിശകലനത്തിന് പ്രത്യയശാസ്ത്രാടിത്തറ പ്രദാനം ചെയ്ത ഗ്രന്ഥം.
₹150.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9788126205059
6th
120
2022
study
പി എന്‍ ദാമോദരന്‍പിള്ള
MALAYALAM
ഭരണകൂടരൂപവല്‍ക്കരണത്തിന്റെ സൂക്ഷ്മതലങ്ങളിലേക്ക് വെളിച്ചം വീശുന്ന എംഗല്‍സ് കൃതി. കുടുംബവും ഭരണകൂടവും സാമൂഹിക സ്ഥാപനങ്ങള്‍ എന്ന നിലയ്ക്ക് ആഴമേറിയ ഗവേഷണങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമാകുന്ന ഇന്നത്തെ കാലത്ത് ഓരോ വായനയിലും പ്രസക്തിയേറുന്ന ക്ലാസിക് കൃതി. പൗരസമൂഹവ്യവഹാരങ്ങളുടെ ശാസ്ത്രീയ വിശകലനത്തിന് പ്രത്യയശാസ്ത്രാടിത്തറ പ്രദാനം ചെയ്ത ഗ്രന്ഥം.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉദ്ഭവം
നിങ്ങളുടെ റേറ്റിംഗ്
നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന മറ്റ് ഗ്രന്ഥങ്ങൾ ഞങ്ങൾ കണ്ടെത്തി!