കോവിഡ് കാലത്ത്, പരിസ്ഥിതി നിരീക്ഷണം നടത്തി കുറിപ്പുകള്‍ തയ്യാറാക്കിയ മീനൂട്ടിയുടെ കഥയാണ് കുട നനയാതെ. ഉണ്ണിയുടെയും
കൂട്ടുകാരുടെയും രസകരമായ കുസൃതികളാണ് 'കാക്കത്തൊള്ളായിര'ത്തില്‍. വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ രസകരമായ അറിവുകളും
അനുഭവങ്ങളും പകര്‍ന്നു നല്കുന്ന രണ്ട്
ദീര്‍ഘകഥകളുടെ സമാഹാരം.