മനുഷ്യമനസിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഭാവനയുടെ ചാരുതയാര്‍ന്ന ആവിഷ്‌കാരമാണ് ടോള്‍സ്റ്റോയിയുടെ ഈ നോവല്‍. കഥാപാത്ര ചിത്രീകരണം കൊണ്ടും മനഃശാസ്ത്രപരമായ ഉള്‍ക്കാഴ്ചകൊണ്ടും ശ്രദ്ധേയമായ കൃതി.