കോടതിയെ സംബന്ധിച്ച് വിശ്വാസ്യത പ്രധാന പ്പെട്ട കാര്യമാണ്. നിഷ്പക്ഷതയിലാണ് കോട തിയുടെ വിശ്വാസ്യത നിലനില്ക്കുന്നത്. വിശ്വാസ്യതയ്ക്കു ക്ഷതമേല്ക്കും വിധം നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുമ്പോള്‍ കോടതി ക്ഷുഭിതമാകുന്നു. ഈ സാഹചര്യത്തിലാണ് കോടതിയലക്ഷ്യം എന്ന ഏകപക്ഷീയവും വിവേചനപരവുമായ നിയമം പ്രയോഗിക്കപ്പെടുന്നത്. കോടതിയലക്ഷ്യത്തെക്കുറിച്ച് സാധാ രണക്കാര്‍ക്ക് അവബോധം നല്കുന്ന മികച്ച കൃതി.