ഖാണ്ഡവത്തെ
കേന്ദ്രീകരിച്ചുകൊണ്ട്
മഹാഭാരതത്തിന്റെ
ആദിമദ്ധ്യാന്തങ്ങളെ
സൂക്ഷ്മമായി വിശകലനം ചെയ്യുന്ന ഈ നോവലില്‍
തക്ഷകന്‍ നായകനാകുമ്പോള്‍
പ്രതിനായകനാകുന്നത്
അര്‍ജ്ജുനനാണ്.
മഹാഭാരതത്തിന്റെ
സ്ഥലകാല സങ്കല്പങ്ങളെ
അതിലംഘിച്ചുകൊണ്ട്
അദൃശ്യനായി
ഉടനീളം നില്ക്കുന്ന
തക്ഷകന്റെ ജീവിതത്തെ
അതിമനോഹരമായി
ആഖ്യാനം ചെയ്യുന്ന
ഈ നോവല്‍
ഇതിഹാസങ്ങളുടെ
പുനര്‍വായനയ്ക്കു
പ്രേരിപ്പിക്കുന്നു.