കേരള നവോത്ഥാന നായകരുടെ ജീവിതവും പോരാട്ടവും ആവിഷ്‌കരിക്കുന്ന റഫറന്‍സ് ഗ്രന്ഥം. വൈകുണ്ഠസ്വാമികള്‍ മുതല്‍ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി വരെയുള്ള നവോത്ഥാന പ്രതിഭകളെക്കുറിച്ചുള്ള ഗ്രന്ഥം.
കേരള നവോത്ഥാന നായകരുടെ ജീവിതവും പോരാട്ടവും ആവിഷ്‌കരിക്കുന്ന റഫറന്‍സ് ഗ്രന്ഥം. വൈകുണ്ഠസ്വാമികള്‍ മുതല്‍ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി വരെയുള്ള നവോത്ഥാന പ്രതിഭകളെക്കുറിച്ചുള്ള ഗ്രന്ഥം. നവോത്ഥാനത്തെയും അതിലെ വ്യത്യസ്ത ധാരകളെയും ആഴത്തില്‍ പരിചയപ്പെടാനും അത് കൊളുത്തിവെച്ച ആധുനികീകരണത്തിന്റെ ചിന്തകളെ സ്വാംശീകരിക്കുന്നതിനും ഏറെ പ്രയോജനപ്രദമായ കൃതി.