കേരളത്തെ നയിച്ച വനിതാ പോരാളികള്‍

കൂടുതൽ വിവരങ്ങൾ
രചയിതാവ് പി കെ ശ്രീമതി
സാമൂഹിക സമത്വം സ്വപ്നം കണ്ട് പോരാട്ടത്തിനിറങ്ങിയവരുടെ മുന്‍നിരയില്‍ത്തന്നെ സ്ത്രീകള്‍ എക്കാലവുമുണ്ടായിരുന്നു. എന്നാല്‍ ചരിത്രത്താളുകളില്‍ ആ ജീവിതങ്ങള്‍ വേണ്ടത്ര തുല്യതയോടെ പ്രതിഫലിക്കപ്പെട്ടിട്ടില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. നാം ജീവിക്കുന്നത് ഒരു പാട്രിയാര്‍ക്കല്‍ സമൂഹത്തിലാണ് എന്നതായിരിക്കാം അതിനു പ്രധാന കാരണം. സ്വന്തം ജീവിതം സാമൂഹികോന്നമനത്തിനായി ഉഴിഞ്ഞുവെച്ച, സമീപകാലത്ത് നമ്മെ വിട്ടുപോയ, പോരാളികളായ മഹനീയ സ്ത്രീ ജീവിതങ്ങളെ ഓര്‍മ്മപ്പെടുത്തുകയാണ് ഈ പുസ്തകം. സ്ത്രീ സമത്വത്തിന്റെ യഥാര്‍ത്ഥ പോരാളികള്‍ നമ്മുടെ സമൂഹത്തില്‍ ആരായിരുന്നു എന്ന ചോദ്യത്തിനുകൂടി ഇതുത്തരം തരുന്നു. സമത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ അക്കാദമിക ബൗദ്ധിക വൃത്തങ്ങളില്‍ മാത്രം ഒതുങ്ങി നില്‌ക്കേണ്ടതല്ല എന്നും അത് സാക്ഷാല്‍ക്കരിക്കാന്‍ ചോരയും നീരും ഒഴുക്കേണ്ടി വരുമെന്നും ഈ ലഘുഗ്രന്ഥം ഓര്‍മ്മപ്പെടുത്തുന്നു.
₹140.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789394753679
1st
96
2023
Gender Studies
-
MALAYALAM

നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:കേരളത്തെ നയിച്ച വനിതാ പോരാളികള്‍
നിങ്ങളുടെ റേറ്റിംഗ്
നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന മറ്റ് ഗ്രന്ഥങ്ങൾ ഞങ്ങൾ കണ്ടെത്തി!