പഞ്ചായത്ത്‌രാജ് കുട്ടികള്‍ക്ക

പഞ്ചായത്ത്‌രാജ് കുട്ടികള്‍ക്ക

ഇന്ത്യന്‍ ഭരണഘടന ദര്‍ശനവും പ്രയോഗവും

ഇന്ത്യന്‍ ഭരണഘടന ദര്‍ശനവും പ്രയോഗവും

കേരളം അധികാര വികേന്ദ്രീകരണത്തിന്റെ കാല്‍നൂറ്റാണ്ട്‌

കൂടുതൽ വിവരങ്ങൾ
രചയിതാവ് എ സുഹൃത് കുമാര്‍
കാല്‍നൂറ്റാണ്ടിന്റെ കണ്ണാടിയിലെ ഈ പ്രതിഫലനങ്ങളെ നമുക്ക് വ്യത്യസ്ത കോണില്‍ക്കൂടി നോക്കിക്കാണാന്‍ കഴിയും. അതിലൂടെ ഭാവിയില്‍ അഭിമുഖീകരിക്കുവാന്‍ ബാദ്ധ്യസ്ഥമായ വ്യത്യസ്ത പ്രശ്‌നങ്ങളെ മറികടക്കാന്‍ പരമാവധി ശേഷി കൈവരിക്കാം.
₹240.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789390301089
2nd
-
2021
History
-
MALAYALAM
2016 മുതല്‍ അധികാരമേറ്റ ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാര്‍ നവകേരള നിര്‍മ്മിതിക്കായി ജനകീയാസൂത്രണമെന്ന നിര്‍ണ്ണായക ലക്ഷ്യം മുന്നോട്ടുവച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. 13-ാം പദ്ധതിക്കാലത്ത് ഉല്പാദന-പശ്ചാത്തല വികസന-സേവന മേഖലയില്‍ ഈ മാറ്റത്തിന്റെ അന്യാദൃശവും അനിതര സാധാരണവുമായ അനുഭവം നാം ആവര്‍ത്തിച്ചറിഞ്ഞു. ഏതു പ്രതിസന്ധിഘട്ടത്തിലും നേതൃപദവിയോടെ കര്‍മ്മരംഗത്ത് നിലകൊള്ളാന്‍ നമ്മുടെ തദ്ദേശഭരണസ്ഥാപനങ്ങള്‍ പ്രാപ്തി നേടി. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് സാങ്കേതികവും, സാമ്പത്തികവും ആയ കൂടുതല്‍ പിന്തുണയുമായി സംസ്ഥാന തലത്തില്‍ 4 മിഷനുകള്‍ രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ പിന്‍തുണയേകുകയും ചെയ്തു. അനുഭവപാഠങ്ങള്‍ ഉള്‍ക്കൊണ്ടും പുതിയ അറിവുകള്‍ ആര്‍ജ്ജിച്ചും സ്വാംശീകരിച്ചും വേണം അടുത്തഘട്ടത്തെ അഭിമുഖീകരിക്കാന്‍. മൂന്ന് തലമുറകളില്‍ പെട്ടവരുടെ, നയരൂപീകരണ-നയനിര്‍വ്വഹണ-നയ നിരീക്ഷണ വിഭാഗങ്ങളില്‍പെട്ടവരുടെ, നിഗമനങ്ങളുടെ, നിര്‍ദ്ദേശങ്ങളുടെ കൂടി അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ലേഖന സമാഹാരം. കാല്‍നൂറ്റാണ്ടിന്റെ കണ്ണാടിയിലെ ഈ പ്രതിഫലനങ്ങളെ നമുക്ക് വ്യത്യസ്ത കോണില്‍ക്കൂടി നോക്കിക്കാണാന്‍ കഴിയും. അതിലൂടെ ഭാവിയില്‍ അഭിമുഖീകരിക്കുവാന്‍ ബാദ്ധ്യസ്ഥമായ വ്യത്യസ്ത പ്രശ്‌നങ്ങളെ മറികടക്കാന്‍ പരമാവധി ശേഷി കൈവരിക്കാം. കോടിയേരി ബാലകൃഷ്ണന്‍
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:കേരളം അധികാര വികേന്ദ്രീകരണത്തിന്റെ കാല്‍നൂറ്റാണ്ട്‌
നിങ്ങളുടെ റേറ്റിംഗ്