യുഗസ്രഷ്ടാക്കളുടെ വ്യക്തിമുദ്രകള്‍ പതിഞ്ഞ വിമോചനകേരളത്തിന്റെ നാള്‍വഴികള്‍.
നമ്മെ നാമാക്കിയ നവോത്ഥാനചരിത്രത്തിന്റെ ജ്വാലാമുഖങ്ങള്‍.
ഒരു യുഗത്തിന്റെ വിമോചനമുദ്രാവാക്യങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന ജനതയുടെയും അവര്‍ കലഹിക്കുകയും അഭിരമിക്കുകയും ചെയ്ത അധികാരബന്ധങ്ങളുടെയും കഥ.