ഒരു യുഗത്തിന്റെ സ്വാതന്ത്ര്യ വാഞ്ഛയ്ക്ക് കരുത്തു പകര്‍ന്ന മാധ്യമങ്ങളുടെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ അവസ്ഥാന്തരങ്ങളിലേക്കുകൂടി ഈ ഗ്രന്ഥം വിരല്‍ ചൂണ്ടുന്നു.
നവോത്ഥാന കാലഘട്ടത്തിലെ പത്രപ്രവര്‍ത്തനത്തിന്റെ വികാസഗതിയും, കമ്യൂണിസ്റ്റ്പത്രപ്രവര്‍ത്തനം മലയാളിയുടെ സംസ്‌കാരത്തിലും സംവേദനത്തിലും വരുത്തിയ മാറ്റങ്ങളും, മലയാളമനോരമയും സ്വദേശാഭിമാനിയും ഇടതുപക്ഷവും മാധ്യമവികാസ ചരിത്രത്തില്‍ നേടിയ സ്ഥാനവും തുടങ്ങി കേരളത്തിലെ പത്രപ്രവര്‍ത്തനത്തിന്റെ നാള്‍വഴികളെ അടയാളപ്പെടുത്തുന്ന പുസ്തകം.ഒരു യുഗത്തിന്റെ സ്വാതന്ത്ര്യ വാഞ്ഛയ്ക്ക് കരുത്തു പകര്‍ന്ന മാധ്യമങ്ങളുടെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ അവസ്ഥാന്തരങ്ങളിലേക്കുകൂടി ഈ ഗ്രന്ഥം വിരല്‍ ചൂണ്ടുന്നു.