സപ്തപുരം അപ്പുക്കുട്ടന്റെ ഈ ബാലസാഹിത്യകൃതി പുതുമയുള്ളതാണ്. കുളക്കോഴികളാണ് മുഖ്യ കഥാപാത്രങ്ങള്‍ എന്നുള്ളത് മാത്രമല്ല പുതുമ, മനുഷ്യസമൂഹത്തിലെ അമ്മമാരുടെയും മറ്റു മനുഷ്യരുടെയും സമീപനരീതികള്‍ അവിശ്വസനീയത ബാധിക്കാതെ ഈ കഥാപാത്രങ്ങളില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്.
സി രാധാകൃഷ്ണന്‍