കാവ്യസൂര്യന്റെ യാത്ര

കൂടുതൽ വിവരങ്ങൾ
രചയിതാവ് ഗോപി നാരായണന്‍
കവി ഒഎൻവിയുടെ ജീവിതത്തിലെ സുപ്രധാന മുഹൂർത്തങ്ങൾ സംഗ്രഹിച്ചാണ് ഗോപി നാരായണന്റെ പുസ്തകം
₹180.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789388485456
3rd
144
2022
Study
-
MALAYALAM
"കവിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങള്‍ സംക്ഷിപ്തമായി ഗോപി നാരായണന്‍ ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു - ഒപ്പംതന്നെ അദ്ദേഹത്തിന്റെ സാമൂഹ്യജീവിതം, സാംസ്‌കാരികജീവിതം, കാവ്യജീവിതം എന്നീ വ്യത്യസ്തമേഖലകളിലേക്ക് വെളിച്ചം വീശുന്ന ഒരു തിരിഞ്ഞുനോട്ടവും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. " സരോജിനി ഒ എന്‍ വി
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:കാവ്യസൂര്യന്റെ യാത്ര
നിങ്ങളുടെ റേറ്റിംഗ്