ഇരുണ്ട കാലത്തിന്റെ രാഷ്ട്രീയാവസ്ഥകളെ, ജനപക്ഷത്തു നിന്നു കൊണ്ട് അതിനിശിതമായി വിമര്‍ശിക്കുക എന്ന ദൗത്യം ഏറ്റെടുത്ത കവിതകളുടെ സമാഹാരമാണ് കാവ്യക്കേച്ചര്‍. നിശബ്ദതയാണ് സുരക്ഷിതം എന്നു വിശ്വസിക്കുന്ന ജനസമൂഹത്തിന്റെ മുന്നില്‍ സര്‍ഗ്ഗാത്മകമായ ഇടപെടലുകള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നു ചൂണ്ടിക്കാട്ടുന്നവയാണ് ഇതിലെ കവിതകളോരോന്നും.
ഇരുണ്ട കാലത്തിന്റെ രാഷ്ട്രീയാവസ്ഥകളെ, ജനപക്ഷത്തു നിന്നു കൊണ്ട് അതിനിശിതമായി വിമര്‍ശിക്കുക എന്ന ദൗത്യം ഏറ്റെടുത്ത കവിതകളുടെ സമാഹാരമാണ് കാവ്യക്കേച്ചര്‍. നിശബ്ദതയാണ് സുരക്ഷിതം എന്നു വിശ്വസിക്കുന്ന ജനസമൂഹത്തിന്റെ മുന്നില്‍ സര്‍ഗ്ഗാത്മകമായ ഇടപെടലുകള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നു ചൂണ്ടിക്കാട്ടുന്നവയാണ് ഇതിലെ കവിതകളോരോന്നും... ജാതി മത വര്‍ണ്ണ വര്‍ഗ്ഗ ലിംഗ ലൈംഗിക വിവേചനങ്ങള്‍ ദൃഢതരമായ, പ്രതിലോമകരമായ രാഷ്ട്രീയ അജണ്ടകളെ ഉല്പാദിപ്പിക്കുന്ന അതിയാഥാസ്ഥിതികമായ സാമൂഹ്യ വ്യവസ്ഥിതികളെ അതിനിശിതമായി വിമര്‍ശിക്കുന്ന വിമര്‍ശന ഹാസ്യത്തിന്റെ ചട്ടക്കൂടിന്‍മേലാണ് കാവ്യക്കേച്ചര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.